Peruvayal News

Peruvayal News

പെരുവയലിൽ വീണ്ടും അപകടം

പെരുവയലിൽ വീണ്ടും അപകടം 

പെരുവയലിൽ വീണ്ടും അപകടം 

പെരുവയൽ:
പെരുവയൽ എടവണ്ണപ്പാറ റോഡിൽ  കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. അപകടകാരണങ്ങൾ വ്യക്തമല്ല. പെരുവയൽ എടവണ്ണപ്പാറ റോഡിൽ  സ്ഥിരമായി അപകടം കണ്ടു വരുന്നു.പെരുവയൽ കൊടശേരിത്താഴതാണ് അപകടം.
Don't Miss
© all rights reserved and made with by pkv24live