Peruvayal News

Peruvayal News

അപൂർവ്വ വിഭാഗത്തിൽപ്പെട്ട ഓന്തിനെ കണ്ടെത്തി.

അപൂർവ്വ വിഭാഗത്തിൽ
പ്പെട്ട ഓന്തിനെ കണ്ടെത്തി.
അപൂർവ്വ വിഭാഗത്തിൽ
പ്പെട്ട ഓന്തിനെ കണ്ടെത്തി.

പെരുമണ്ണ: 
അപൂർവമായി കണ്ടു വരുന്ന പറക്കും ഓന്തിനെ കണ്ടെത്തി.   പെരുമണ്ണ പാറക്കണ്ടം കൊളാപുറത്ത് ഷാജിയുടെ വീട്ടിലാണ്  ഡ്രാകോ ഡുസ്സുമിരി (Draco dussumiri ) വിഭാഗത്തിൽപ്പെട്ട പറക്കുന്ന ഓന്തിനെ കണ്ടെത്തിയത് . വീടിൻ്റെ മുകൾ നിലയിൽ സാധാരണ പല്ലിയിൽ നിന്നും വ്യത്യസ്ത തോന്നിയപ്പോൾ പരിശോധിച്ച
കോഴിക്കോട് ആർട്സ് കോളേജ് പ്രഫസർ കെ അബ്ദുൾ റിയാസാണ് അപൂർവ്വ വിഭാഗത്തിൽപ്പെട്ട പറക്കും ഓന്താണെന്ന് തിരിച്ചറിഞ്ഞത്.
ആളുകൾക്കിടയിൽ സുപരിചിതമല്ലാത്ത ഈ ഓന്തിന് പത്തുവർഷത്തോളം ജീവിതദൈർഘ്യമുണ്ട്.
Don't Miss
© all rights reserved and made with by pkv24live