Peruvayal News

Peruvayal News

ബക്കറ്റ് കംപോസ്റ്റിംഗ് വിതരണം നടത്തി.

ബക്കറ്റ് കംപോസ്റ്റിംഗ് വിതരണം നടത്തി.
ബക്കറ്റ് കംപോസ്റ്റിംഗ് വിതരണം നടത്തി.
  
ചാത്തമംഗലം പഞ്ചായത്ത് വാർഡ് 5 ൽ ബക്കറ്റ് കംപോസ്റ്റിംഗ് വിതരണം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ കളൻതോട് നിർവഹിച്ചു.പി കെ ഗഫൂർ അധ്യക്ഷത വഹിച്ചു ,മുൻ വാർഡ് മെമ്പർ പി. നുസ്റത്ത്,സമദ് വടക്കെകണ്ടി, സലീം അരിക്കോടിച്ചാലിൽ, എന്നിവർ നേതൃത്വം നൽകി
Don't Miss
© all rights reserved and made with by pkv24live