പെരുവയലിലെ യുവ കർഷകൻ
പെരുവയലിലെ യുവ കർഷകൻ
പെരുവയൽ:
സ്വന്തം സ്ഥാപനത്തോടൊപ്പം കൃഷിയെ സ്നേഹിക്കുന്ന ഒരു യുവ കർഷകനാണ് പെരുവയലിലെ പി കെ മുനീർ എന്ന യുവകർഷകൻ. അദ്ദേഹത്തിന് ഒഴിവു കിട്ടുന്ന സമയങ്ങളിലെല്ലാം തന്നെ കൃഷിയെ സ്നേഹിച്ച കൊണ്ടും, അതിനെ നല്ല രീതിയിൽ പരിപാലിച്ചുകൊണ്ടും, ഉപകാരപ്രദമാകുന്ന രീതിയിലാണ് അദ്ദേഹത്തിൻറെ കൃഷിയിടങ്ങൾ. അദ്ദേഹത്തിൻറെ സ്ഥാപനത്തിൻറെ പിറകു വശത്താണ് ഇത്തരം കാര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. പൂള കൃഷിയാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്.
കോവിഡിൻ്റെ പശ്ചാത്തലത്തിലും ഇദ്ദേഹം ഒരുപാട് കൃഷികൾ ചെയ്തിട്ടുണ്ട്.
പെരുവയലിലെ ഒരു വ്യാപാരികൂടിയാണ് പി കെ മുനീർ.
മാത്രവുമല്ല കലാകായിക സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തും ഇദ്ധേഹം നിറ സാനിദ്ധ്യമാണ്.