ആശാവർക്കർ മാരോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ആശാവർക്കർ മാരോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
പെരുവയൽ:
പെരുവയൽ ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ ആശാവർക്കർമാരോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
സി പി ഐ എം മിൻ്റ നേതൃത്വത്തിലായിരുന്നു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
കുന്നമംഗലം ഏരിയ കമ്മറ്റി മെമ്പർ കെ കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു.
കെ സി അജയൻ അദ്ധ്യക്ഷതയും, ഇ ദേവദാസൻ സ്വാഗതവും പറഞ്ഞു.
സി പി ഐ എം.
എൽ സി സെക്രട്ടറി ഷാജു പുനത്തിൽ,
വീ ദിപ തുടങ്ങിയവർ വിശദമായി സംസാരിച്ചു. ആശാവർക്കർമാരുടു ഉള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് വിശദമാക്കി.
സന്തോഷ് കുമാർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി