പന്തീരാങ്കാവ് മണക്കടവ് പനങ്ങാവിൽ പരേതനായ പെരവൻ്റെ മകൻ സുന്ദരൻ (56) അന്തരിച്ചു.
പന്തീരാങ്കാവ് മണക്കടവ് പനങ്ങാവിൽ പരേതനായ പെരവൻ്റെ മകൻ സുന്ദരൻ (56) അന്തരിച്ചു. ധാരാളം കർഷക അവാർഡുകൾ ലഭ്യമായീട്ടുള്ള പ്രമുഖ കർഷകനാണ്. കാർഷിക കർമ്മ സേന സജീവാഗമാണ് പരേതൻ . അമ്മ: സരോജനി. ഭാര്യ: ലത. മക്കൾ : അരുൺ, കിരണൻ. സഹോദരങ്ങൾ: ബാബു, മനോജ്, അനിൽകുമാർ (പിഡബ്ല യു ഡി കോൺട്രാക്ടർമാർ ) അനിത. സഞ്ചയനം ബുധൻ.