പെരുമണ്ണ അറത്തിൽ പറമ്പ് സ്വകാര്യ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ
പെരുമണ്ണ അറത്തിൽ പറമ്പ് സ്വകാര്യ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ
പെരുമണ്ണ :
പെരുമണ്ണ അറത്തിൽ പറമ്പ് സ്വകാര്യ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഹോസ്റ്റലിലെ 21 വിദ്യാര്‍ത്ഥിനികള്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. വിദ്യാര്‍ത്ഥികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരം. ഇന്നലെ ഹോസ്റ്റലിലേക്ക് കൊണ്ട് വന്ന ഭക്ഷണത്തില്‍ നിന്നും ആണ് ഭക്ഷണ വിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഭക്ഷ്യ വിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.