നികുതി അടക്കാൻ പെരുവയൽ അങ്ങാടിയിലും സൗകര്യമൊരുക്കി പെരുവയൽ ഗ്രാമപഞ്ചായത്ത്:
നികുതി അടക്കാൻ പെരുവയൽ അങ്ങാടിയിലും സൗകര്യമൊരുക്കി പെരുവയൽ ഗ്രാമപഞ്ചായത്ത്:
പെരുവയൽ:
പെരുവയൽ ഗ്രാമപഞ്ചായത്ത് പരിതിയിലെ വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളുടെയും നികുതി പണം അടക്കുന്നതിന് പെരുവയൽ അങ്ങാടിയിൽ സൗകര്യമൊരുക്കി.
രാവിലെ 11 മണിക്ക് തന്നെ നികുതി പണം സ്വീകരിച്ചു തുടങ്ങി.
പണം അടക്കുന്ന സമയത്ത് തന്നെ റെസീപ്റ്റ് കൊടുക്കാനുള്ള സൗഗര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പരിതിയിൽപ്പെട്ട ഒരു പാട് വ്യാപാരികൾക്കും വിട്ടു താമസക്കാർക്കും വലിയ ഉപഗാര പ്രതമാണ് ഇത്തരം ക്രമീകരണങ്ങൾ.
നികുതി പണം അടക്കാൻ ഒരുപാടു പേർ ഇവിടെ എത്തിയിട്ടുണ്ട്