Peruvayal News

Peruvayal News

പ്ലസ് വൺ പ്രവേശനം:SFI സംസ്ഥാന ഭാരവാഹികൾ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു

പ്ലസ് വൺ പ്രവേശനം:
SFI സംസ്ഥാന ഭാരവാഹികൾ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു

പ്ലസ് വൺ പ്രവേശനം:
SFI സംസ്ഥാന ഭാരവാഹികൾ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു


പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും സീറ്റുകൾ വർദ്ധിപ്പിക്കണമെന്നുമുള്ള  ആവശ്യമുയർത്തി SFI സംസ്ഥാന സെക്രട്ടറി സ. കെ.എം സച്ചിൻ ദേവ് MLA , പ്രസിഡന്റ് സ. വി.എ വിനീഷ് എന്നിവർ ബഹു: പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടിയെ  നേരിൽ കണ്ട് സംസാരിച്ചു.

നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരങ്ങൾ കാണുന്നതിനുള്ള നടപടി സ്വീകരിച്ച് വരികയാണെന്ന് മന്ത്രി അറിയിച്ചു.
Don't Miss
© all rights reserved and made with by pkv24live