മാവൂർ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്കൂൾ റോഡ് ശുചീകരിച്ചു
മാവൂർ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്കൂൾ റോഡ് ശുചീകരിച്ചു
പുലപ്പാടി ഉമ്മർ മാസ്റ്റർ ശുചീകരണം ഉദ്ഘാടനം ചെയ്തു.
മാവൂർ:
മാവൂർ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ
സ്കൂൾ റോഡ് ശുചീകരിച്ചു .
മാവൂർ സിനിമ തിയേറ്റർ ജംഗ്ഷൻ മുതൽ ജി എം യു പി സ്കൂൾ പരിസരം വരെയുള്ള റോഡിൻ്റെ ഇരുവശങ്ങളാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശുചീകരിച്ചത്.
പഞ്ചായത്തംഗങ്ങളായ പുലിയപ്പുറം തടത്തിൽ ഗീതാമണി ,എം .പി കരീം, കെ ഉണ്ണികൃഷ്ണൻ, കൂട്ടായ്മ അംഗങ്ങളായ, അയ്യൂബ് പഴമ്പള്ളി മേത്തൽ, അമീർ, അഷ്റഫ് കീഴ് വാറ്റ്, റഊഫ് , ഉമ്മർ പി എച്ച് ഇ ഡി, മുരട്ടിരി മുഹമ്മദ്, പി.എം നാസർ എന്നിവർ നേതൃത്വം നൽകി.