അനന്തപുരിയിൽ പ്രതിഷേധമിരമ്പി മോട്ടോർ തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാർച്ച്
അനന്തപുരിയിൽ പ്രതിഷേധമിരമ്പി മോട്ടോർ തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാർച്ച്
ഇന്ധന വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക,ഓട്ടോ-ടാക്സി ചാർജ്ജ് വർദ്ദിപ്പിക്കുക,15 വർഷ വാഹന നിരോധനം ഒഴിവാക്കുക,മോട്ടോർ തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്‌പ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂണിയൻ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംച്ചെയ്തു സംസ്ഥാന പ്രസിഡണ്ട് VAk തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി NKC ബഷീർ സ്വാഗതം പറഞ്ഞു.PK കുഞ്ഞാലികുട്ടി MLA യു എലത്തീഫ് MLA, ടി സിദ്ധീക്ക് MLA അഡ്യ :റഹ്മത്തുള്ള ,യു പോക്കർ ,അഷ്റഫ് കാസർകോഡ് , ജി. മാഹീൻ അബുബക്കർ കല്ലടി അബൂബക്കർ വല്ലാഞ്ചിറ മജീദ് അഷറഫ്മരാർ എന്നിവർ സംസാരിച്ചു.
മാർച്ചിന് സംസ്ഥാന ഭാരവാഹികളായ, ഉമ്മർ C യു എ ഗഫൂർ ,ET Pഇബ്രാഹീം , അടുവണ്ണി മുഹമ്മദ് അലിമെറയൂർ ,കരിം ഇടിക്കി ,രാഫി തിരൂർ അസീസ് വേങ്ങര ,കുട്ട്യാവ, തെക്കത്ത് ഉസ്മാർ എന്നിവർ നേത്രത്തം നൽകി തൊഴിലാളികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി