ഇന്ധനവില വർദ്ധനവിൽ പ്രതിഷേധം:
സൈക്കിൾ സവാരി നടത്തുന്ന മുഹ്സിൻ VP,
ജാബിർ V,
റുമൈസ് അലി KT എന്നി വിദ്യാർത്ഥികൾക്ക് MSF സ്വീകരണം നൽകി.
ഇന്ധനവില വർദ്ധനവിൽ പ്രതിഷേധം:
സൈക്കിൾ സവാരി നടത്തുന്ന മുഹ്സിൻ VP,
ജാബിർ V,
റുമൈസ് അലി KT എന്നി വിദ്യാർത്ഥികൾക്ക് MSF സ്വീകരണം നൽകി.
ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിച്ച്
ആൾ കേരള സൈക്ലിംഗ് നടത്തുന്ന മുഹ്സിൻ VP,
ജാബിർ V,
റുമൈസ് അലി KT എന്നി വിദ്യാർത്ഥി സുഹൃത്തുക്കളെ
വടക്കെ ബസാർ ഏരിയ MSF സ്വീകരണം നൽകി.
വടക്കെ ബസാർ ഏരിയ MSF നൽകിയ സ്വീകരണത്തിൽ ഏരിയ സെക്രട്ടറി
ഷനൂഹ് റഹ്മാൻ സ്വാഗതവും, പ്രസിഡണ്ട് ഷിബിൻ ചെറുകാട്ട് അദ്യക്ഷതയും വഹിച്ചു.
കൗൺസിലർ മുഹമ്മദ് കോയ ,യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് അൻവർ ഷാഫി ,എം.മുഹമ്മദ് സാഹിബ് ,MSF കൺവീനർ അൽത്താഫ് ,ഫായിസ് cK ,നിസാർ KC ,അമൻ ഷാൻ ,ഫാദിൽ ,മിഖ്ദാദ് എന്നിവർ സംബന്ധിച്ചു.
മുഹ്സിൻ vp ,ജാബിർ v ,റുമൈസ് അലി KT എന്നിവർ നന്ദി അർപ്പിച്ച് സംസാരിച്ചു.