അറബി കാലിഗ്രാഫിയിൽ മികവ് തെളിയിച്ച
കെ കെ അഫീഫയെ കാരശേരി ബാങ്ക് ആദരിച്ചു.
അറബി കാലിഗ്രാഫിയിൽ മികവ് തെളിയിച്ച
കെ കെ അഫീഫയെ കാരശേരി ബാങ്ക് ആദരിച്ചു.
ചേന്ദമംഗല്ലൂർ:
അറബി കാലിഗ്രാഫിയിൽ മികവ് തെളിയിച്ച K.K അഫീഫയെ കാരശേരി ബാങ്ക് ചെയർമാൻ NK അബ്ദുറഹിമാൻ ആദരിച്ചു ഷഹീർ പാഴൂർ അദ്യക്ഷത വഹിച്ചു മുൻസിപ്പൽ കൗൺസിലർ ഗഫൂർ മാസ്റ്റർ, ബാങ്ക് ഡയരക്ടർ ശോഭ, കുട്ടി മുജീബ്, ലത്തീഫ് ,രാഹുൽ ,ജവാദ്, ബേബി കദീജസ്വാഗതവും അഫീഫ നന്ദി പ്രസംഗം നടത്തി