കായലം ശാഖ യൂത്ത് ലീഗ് എക്സിക്യൂട്ടീവ് ക്യാമ്പ്
വയനാട് വൈത്തിരി ബ്രദേഴ്സ് വില്ലയിൽ നടന്നു.
കായലം ശാഖ യൂത്ത് ലീഗ് എക്സിക്യൂട്ടീവ് ക്യാമ്പ്
പെരുവയൽ:
കായലം ശാഖ യൂത്ത് ലീഗ് എക്സിക്യൂട്ടിവ് ക്യാമ്പ് 'യൂത്ത് ക്വേക്ക് 2021'
വയനാട് വൈത്തിരി ബ്രദേഴ്സ് വില്ലയിൽ നടന്നു.
യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം സെക്രട്ടറി പി മുഹമ്മദ് കോയ . ഉദ്ഘാടനം ചെയ്തു.
കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ് മാസ്റ്റർ വയനാട്, ക്യാമ്പ് അംഗങ്ങളോട് സംവദിച്ചു.
പെരുവയൽ പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഷഫീഖ് കായലം അധ്യക്ഷത വഹിച്ചു.
ക്യാമ്പിലെ ചർച്ചകൾക്ക് ശേഷം അടുത്ത ഒരു വർഷത്തേക്കുള്ള പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു .
ലത്തീഫ് പുല്ലിൽ ,ഷമീം മാങ്ങാട്ട് ,ഹാഷിഫ് പാറക്കോട്ട് ,സമ്മാസ് ടി സി ,അബൂബക്കർ അന്താനം സംസാരിച്ചു.