മാവൂർ മണ്ഡലം കെ.എസ്.യു ക്യാമ്പ് വി.ടി. നിഹാൽ ഉദ്ഘാടനം ചെയ്തു.
മാവൂർ മണ്ഡലം കെ.എസ്.യു ക്യാമ്പ് വി.ടി. നിഹാൽ ഉദ്ഘാടനം ചെയ്തു.
മാവൂർ:
മാവൂർ മണ്ഡലം കെ.എസ്.യു ക്യാമ്പ് 'ദിശ' മാവൂർ ഇന്ദിരാമന്ദിറിൽ ജില്ല പ്രസിഡന്റ് അഡ്വ. വി.ടി. നിഹാൽ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ദിശാൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് വി.എസ്. രജ്ഞിത്ത്, കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസി. വളപ്പിൽ റസാഖ്,
യൂത്ത് കോൺ. നിയോജക മണ്ഡലം പ്രസിഡന്റ് സുജിത്ത് കാഞ്ഞോളി,
കെ.എസ്.യു നിയോജ മണ്ഡലം പ്രസിഡന്റ് അഡ്വ. അക്ഷയ്ശങ്കർ, മണ്ഡലം കോൺ. ജന.സെക്രട്ടറിമാരായ നിധീഷ് നങ്ങാലത്ത്, ടി. മണി, പഞ്ചായത്ത് വൈസ് പ്രസി. ജയശ്രി ദിവ്യപ്രകാശ്,
യൂത്ത് കോൺ. മണ്ഡലം പ്രസിഡണ്ട് ഒ. പി. അബ്ദുൾ സമദ്, സജി.കെ. മാവൂർ, അസീസ് . പി.ടി, ലിനീഷ് സി.കെ. മുജ്തബ , ഹരിശങ്കർ ,ഷാഹിദ് എന്നിവർ സംസാരിച്ചു.