പൂക്കോയ തങ്ങള്‍ ഹോസ്പിസിലേക്കും ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്‍ററിലേക്കും ആവശ്യമായ കമ്പിളിയും ബെഡ്ഷീറ്റുകളും
ബാംഗ്ലൂര്‍ കെ എം സി സി ഭാരവാഹികൾ
മെഡിക്കല്‍ കൊളേജ് സി എച്ച് സെന്‍റര്‍ ഭാരവാഹികളെ ഏല്‍പ്പിച്ചു.
പൂക്കോയ തങ്ങള്‍ ഹോസ്പിസിലേക്കും ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്‍ററിലേക്കും ആവശ്യമായ കമ്പിളിയും ബെഡ്ഷീറ്റുകളും
ബാംഗ്ലൂര്‍ കെ എം സി സി ഭാരവാഹികൾ
മെഡിക്കല്‍ കൊളേജ് സി എച്ച് സെന്‍റര്‍ ഭാരവാഹികളെ ഏല്‍പ്പിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് സി എച്ച് സെന്‍ററിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസിലേക്കും ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്‍ററിലേക്കും ആവശ്യമായ കമ്പിളിയും ബെഡ്ഷീറ്റുകളും ബാംഗ്ലൂര്‍ കെ എം സി സി ഭാരവാഹികളായ ടി ഉസ്മാന്‍, എം കെ നൗഷാദ്, എന്നിവര്‍ ചേര്‍ന്ന് മെഡിക്കല്‍ കൊളേജ് സി എച്ച് സെന്‍റര്‍ ഭാരവാഹികളെ ഏല്‍പ്പിച്ചു. ചടങ്ങില്‍ മെഡിക്കല്‍ കോളേജ് സി എച്ച് സെന്‍റര്‍ ഭാരവാഹികളായ കെ പി കോയ, എം എ റസാഖ് മാസ്റ്റര്‍, ടി പി മുഹമ്മദ്, കെ മാമുക്കോയ മാസ്റ്റര്‍, കെ മൂസ മൗലവി, മരക്കാര്‍ ഹാജി ഒ ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു.