Peruvayal News

Peruvayal News

ആരോഗ്യവകുപ്പ്​ ജീവനക്കാരെയും ഉദ്യോഗസ്​ഥരെയും ആദരിച്ചു.

ആരോഗ്യവകുപ്പ്​ ജീവനക്കാരെയും ഉദ്യോഗസ്​ഥരെയും ആദരിച്ചു.

ആരോഗ്യവകുപ്പ്​ ജീവനക്കാരെയും ഉദ്യോഗസ്​ഥരെയും ആദരിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ  സേവനം നടത്തിയ  
ആരോഗ്യവകുപ്പ്​ ജീവനക്കാരെയും ഉദ്യോഗസ്​ഥരെയും 
പെരുവയൽ ഗ്രാമ പഞ്ചായത്ത്  സ്നേഹാദരം നൽകി
ആദരിച്ചു.
 എം.കെ.രാഘവൻ എം.പി  ഉദ്ഘാടനം ചെയ്തു. 
സൗജന്യമായി വാഹനങ്ങൾ അനുവദിച്ച മഹ്ളറ പബ്ലിക് സ്കൂൾ , ലുലുക്കാസ് ഗോൾഡ്, പെരുവയൽ വെഡ്ലാന്റ് കൺവെൻഷൻ സെന്റർ അധികൃതരെയും ആദരിച്ചു.
പ്രസിഡണ്ട് എം.കെ. സുഹറാബി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്  അനീഷ് പാലാട്ട് , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. അബൂബക്കർ , ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുബിത തോട്ടാഞ്ചേരി,പി.കെ.ഷറഫുദ്ദീൻ,സീമ ഹരീഷ്, അംഗങ്ങളായ അനിത പുനത്തിൽ, പി.എം.ബാബു, ഉനൈസ് പെരുവയൽ, ഡോ. ജയരാജൻ, ഡോ. പ്രഷീല , ഡോ.രേണുക സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live