Peruvayal News

Peruvayal News

പെരുമണ്ണ പയ്യടിത്താഴം കയനാട്ടിൽ ചന്ദ്രൻ (83) നിര്യാതനായി

പെരുമണ്ണ
പയ്യടിത്താഴം കയനാട്ടിൽ ചന്ദ്രൻ (83) നിര്യാതനായി

പെരുമണ്ണ
പയ്യടിത്താഴം കയനാട്ടിൽ ചന്ദ്രൻ (83) നിര്യാതനായി

പെരുമണ്ണ:
 പഴയ കാല കോൺഗ്രസ് പ്രവർത്തകൻ പയ്യടിത്താഴം കയനാട്ടിൽ ചന്ദ്രൻ (83) നിര്യാതനായി. ഭാര്യ: ചന്ദ്രി, മക്കൾ : വിനോദ് കുമാർ , ഉഷാകുമാരി , മരുമക്കൾ : കനകദാസ് ഒരലാക്കോട്ട്, ബബിത, സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ
Don't Miss
© all rights reserved and made with by pkv24live