പ്രശസ്ത കവി എം.എൻ.പാലൂർ സ്മരണാർത്ഥം 'താളിയോല സാംസ്കാരികസമിതി' കവിതാ മൽസരം നടത്തി
പ്രശസ്ത കവി എം.എൻ.പാലൂർ സ്മരണാർത്ഥം 'താളിയോല സാംസ്കാരികസമിതി' കവിതാ മൽസരം നടത്തി
താളിയോല സാംസ്കാരികസമിതി കോളേജ് വിദ്യാർത്ഥികൾക്കായ് പ്രശസ്ത കവി എം.എൻ.പാലൂർ സ്മരണാർത്ഥം സംസ്ഥാനടിസ്ഥാനത്തിൽ സംഘടിപ്പിച്ച കവിതാ മൽസരത്തിൽ പ്രോൽസാഹന സമ്മാനം ലഭിച്ച പ്രൌ വിഡൻസ് വിമൻസ് കോളേജിലെ കുമാരി ജീവിത ജ്യോതിക്ക് പ്രൌ വിഡൻസ് വിമൻസ് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ജസീന ജോസഫ് ഉപഹാരം നൽകുന്നു. പി.ഐ. അജയൻ , യതീന്ദ്രനാഥ് ടി.എം. എന്നിവർ സമീപം