പെരുവയൽ പൂവ്വാട്ടുപറമ്പ് മേത്തലെടത്തിൽ അഹമ്മദ്കോയ
( 61) നിര്യാതനായി.
പെരുവയൽ പൂവ്വാട്ടുപറമ്പ് മേത്തലെടത്തിൽ അഹമ്മദ്കോയ ( 61) നിര്യാതനായി.
ഭാര്യ: ആമിന
മക്കൾ: ഷമീർ (അധ്യാപകൻ) AMUPS പുത്തൂർമഠം.
ഫസ്ന, ഫരീത.
മയ്യത്ത് നിസ്ക്കാരം 26-11-2021 ന് വെള്ളി ഉച്ചക്ക് 2 മണിക്ക് അലുവമ്പിലാക്കൽ പള്ളി കബർസ്ഥാനിൽ