പുസ്തക പ്രദർശനം ഉൽഘടനം ചെയ്തു
പുസ്തക പ്രദർശനം ഉൽഘടനം ചെയ്തു
കട്ടാങ്ങൽ :
ലൈബ്രെറി നവീകരണത്തോടനുബന്ധിച്ച് മദാരിജുസ്സുന്ന വാഫി കോളേജിലേക് പുതുതായി വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനോൽഘടനം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ കള്ളൻതോട് നിർവ്വഹിച്ചു. മഹല്ല് ട്രഷറർ ടി ടി അബ്ദുള്ളഹാജി, കോളേജ് സെക്രെട്ടറി സിദ്ധീഖ് പിലാശ്ശേരി, കോളേജ് പ്രിൻസിപ്പാൾ മഹ്‌റൂഫ് വാഫി, സ്റ്റാഫ് സെക്രട്ടറി ജാബിർ വാഫി, സ്വാലിഹ് വാഫി, പി.കെ അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംബന്ധിച്ചു..