പെരുവയൽ പാലക്കോട്ടുമ്മൽ ഹുസൈൻ (62) നിര്യാതനായി
പെരുവയൽ പാലക്കോട്ടുമ്മൽ ഹുസൈൻ (62) നിര്യാതനായി
ഭാര്യ: കദീജ
മക്കൾ: ബുഷറ, ഹുസ്ന, ഫായിസ്,
മരുമക്കൾ: ജസീർ (കുറ്റിക്കാട്ടൂർ) സാദിഖ് (പെരുമണ്ണ)
മയ്യത്ത് നിസ്ക്കാരം ഇന്ന് ( 22-11-2021) ന് 3:30 ന് പെരുവയൽ ജുമാ പള്ളിയിൽ