Peruvayal News

Peruvayal News

പൗരത്വ സമര കേസിൽ പിഴയടക്കാൻ 20 രൂപ ചലഞ്ചുമായി യൂത്ത് ലീഗ്

പൗരത്വ സമര കേസിൽ പിഴയടക്കാൻ 20 രൂപ ചലഞ്ചുമായി യൂത്ത് ലീഗ്

പൗരത്വ സമര കേസിൽ പിഴയടക്കാൻ 20 രൂപ ചലഞ്ചുമായി യൂത്ത് ലീഗ്

പെരുമണ്ണ
പൗരത്വസമരത്തിൽ പങ്കെടുത്തതിന് പിണറായി സർക്കാർ ചുമത്തിയ കേസിൽ പിഴയടക്കാൻ 20 രൂപ ചലഞ്ചുമായി മുസ്ലീം യൂത്ത് ലീഗ്.ചലഞ്ചിന്റെ പെരുമണ്ണ പഞ്ചായത്ത് തല ഉദ്ഘാടനം കോഴിക്കോട് ഡി.സി.സി സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഐ.സൽമാൻ, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി റിയാസ് പുത്തൂർമഠം, കെ. സലാം,ടി.പി മുഹമ്മദലി, പാലോറ സലീം, എ. അനസ് പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live