താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
താമരശ്ശേരിയിൽ രക്തദാന ക്യാമ്പ് നടത്തി.
മുൻ MLA C മോയിൻകുട്ടി അനുസ്മരണ സമിതിയും MVR കാൻസർ സെന്ററും HOPE BLOOD DONORS' GROUPഉം സംയുക്തമായി ഇന്ന് താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
30ഓളം പേർ ക്യാമ്പിൽ രക്തം ദാനം ചെയ്തു..
ഡോ.നിതിൻ ഹെൻറി,
PCഹബീബ്തമ്പി,സൈനുൽ ആബിദീൻ തങ്ങൾ ,നിയാസ് ഇല്ലിപറമ്പിൽ,അനു പുല്ലങ്കോടൻ,
നസൽ താമരശ്ശേരി,
ബിനോയ് പുലിക്കുന്നേൽ,ജവാദ് പാഴൂർ,നാസർ മാഷ് ആയഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി..