Peruvayal News

Peruvayal News

ചാത്തമംഗലം മണ്ഡലം യൂത്ത്കോൺഗ്രസ്സ് കമ്മറ്റി V D സതീഷന് നിവേദനം നൽകി

ചാത്തമംഗലം മണ്ഡലം യൂത്ത്കോൺഗ്രസ്സ് കമ്മറ്റി V D സതീഷന്
നിവേദനം നൽകി
നിപ്പ ബാദിച്ചു മരിച്ച മുഹമ്മദ് ഹാഷിമിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് V D സതീഷന് ചാത്തമംഗലം മണ്ഡലം യൂത്ത്കോൺഗ്രസ്സ് കമ്മറ്റി നിവേദനം നൽകി
മണ്ഡലം പ്രസിഡണ്ട് ഫഹദ് പാഴുർ . വൈസ് പ്രസിഡണ്ട് സാലിം പാഴുർ . വിഷ്ണു . ശാമിൽ തുടങ്ങിവർ
Don't Miss
© all rights reserved and made with by pkv24live