പെരുമണ്ണ വെള്ളായിക്കോട് മഞ്ചപ്പാറമ്മൽ താമസിക്കും ഇടിയങ്ങര കളത്തിങ്ങൽ അഷ്റഫ് (62) നിര്യാതനായി
പെരുമണ്ണ വെള്ളായിക്കോട് മഞ്ചപ്പാറമ്മൽ താമസിക്കും ഇടിയങ്ങര കളത്തിങ്ങൽ അഷ്റഫ് (62) നിര്യാതനായി
പെരുമണ്ണ :
വെള്ളായിക്കോട് മഞ്ചപ്പാറമ്മൽ താമസിക്കും ഇടിയങ്ങര കളത്തിങ്ങൽ അഷ്റഫ് (62) അന്തരിച്ചു. ഭാര്യ: സാബിറ. മക്കൾ: അർഷാദ്, തസ്മിന, തസ്ന. മരുമക്കൾ: അബ്ദുൽസലാം വെള്ളായിക്കോട്, ഉബൈദ് നടക്കാവ്, ഷബ്നാസ്. ഖബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക് വെള്ളായിക്കോട് സുന്നി പള്ളിയിൽ മയ്യിത്ത് നമസ്കാരം