മാവൂരിലെ മുതിർന്ന കർഷകനായ വേലായുധൻ തൂവ്വക്കാട് ന്
ജെസിഐ മാവൂർ കർഷകശ്രീ പുരസ്കാരം നൽകി ആദരിച്ചു :
മാവൂരിലെ മുതിർന്ന കർഷകനായ വേലായുധൻ തൂവ്വക്കാട് ന്
ജെസിഐ മാവൂർ കർഷകശ്രീ പുരസ്കാരം നൽകി ആദരിച്ചു :
ഡിസംബർ 23 ന് കർഷക ദിനാചരണത്തിന്റെ ഭാഗമായി മാവൂരിലെ മുതിർന്ന കർഷകനായ ശ്രീ വേലായുധൻ തൂവ്വക്കാട് ന്
ജെസിഐ മാവൂർ ലോം അന്നദത്ത കർഷശ്രീ പുരസ്കാരം നൽകി ആദരിച്ചു. ചടങ്ങിൽ ജെസിഐ മാവൂർ പ്രസിഡന്റ് JFM സനീഷ്, പി ജെസിഐ മാവൂർ ഡയമണ്ട്സ് പ്രസിഡന്റ് JC സായി കൃഷ്ണവേണി, ജെസിഐ സോൺ വൈസ് പ്രസിഡന്റ് JFM സുദീപ് നായർ, സെക്രട്ടറി ശ്രീജിത്ത് മാവൂർ എന്നിവർ ആദരവ് അർപ്പിച്ച് സംസാരിച്ചു.
മുൻ പ്രസിഡണ്ടുമാരായ JC അനൂപ് തൂവ്വക്കാട്, JC രാഗിത് കാരോട്ടിൽ, മെംബേർസ് JC ഷഹീൻ,JC നവാസ്, JC സന്ദീപ് ടി എന്നിവർ സന്നിഹിതരായി.