സൗത്ത് അരയങ്കോട് തിരുമംഗലത്ത് പരേതനായ ഇമ്പിച്ചിമോയിയുടെ ഭാര്യ സുബൈദ (58) മരണപ്പെട്ടു.
സൗത്ത് അരയങ്കോട് തിരുമംഗലത്ത് പരേതനായ ഇമ്പിച്ചിമോയിയുടെ ഭാര്യ സുബൈദ (58) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം ഇന്ന് (ഞായർ) വൈ: 5 മണിക്ക് സൗത്ത് അരയങ്കോട് പള്ളിയിൽ..
തുടർന്ന് 5:30 ന് താത്തൂർ ജുമുഅത്ത് പള്ളിയിൽ ഖബറടക്കം..