ബൈത്തുസ്സക്കാത്ത് കേരളയും ഹിറ സെന്ററും
സംയുക്തമായി
പെരിങ്ങളത്ത് നിർമിച്ചു
നൽകിയ വീ ടിന്റെ സമർപ്പണം
ബൈത്തുസ്സക്കാത്ത് കേരളയും ഹിറ സെന്ററും
സംയുക്തമായി
പെരിങ്ങളത്ത് നിർമിച്ചു
നൽകിയ വീ ടിന്റെ സമർപ്പണം
കുറ്റിക്കാട്ടൂർ:
ബൈത്തുസ്സക്കാത്ത് കേരളയും ഹിറ സെന്ററും
സംയുക്തമായി
പെരിങ്ങളത്ത് നിർമിച്ചു
നൽകിയ വീ ടിന്റെ സമർപ്പണം നടന്നു.
മുസ്തഫ പാലാഴി (മെഡിക്കൽ കോളേജ് ഏരിയ ജന സേവന വിഭാഗം കൺവീനർ) ജമാഅത്തെ ഇസ്ലാമി പെരിങ്ങളം യൂണിറ്റ് പ്രസിഡന്റ് പി.പി.അബ്ദുൽ ഖാദറിന്
കൈമാറി.
ജമാഅത്തെ ഇസ്ലാമി കുറ്റിക്കാട്ടൂർ യൂണിറ്റ് പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ്, മുസ്ലിഹ് പെരിങ്ങളം, പി.എ.റഹ്മാൻ.ടി.പി.സി ദ്ദീഖ്, ഹുസൈൻ കുന്ദമംഗലം , പി. ഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു.