സാന്ത്വന പരിചരണം:
ത്രിദിന പരിശീലന പരിപാടി സമാപിച്ചു.
സാന്ത്വന പരിചരണം:
ത്രിദിന പരിശീലന പരിപാടി സമാപിച്ചു.
Institute of Palliative Medicine (IPM) Kozhikodeന്റെ ആഭിമുഖ്യത്തിൽ ക്യാൻസർ രോഗികളെയും മറ്റു കിടപ്പുരോഗികളെയും പരിചരിക്കുവാൻ വളന്റിയർമാരെ സജ്ജരാക്കുവാനുദ്ദേശിച്ച് നടത്തിയ 101 ആം ബേച്ച് പരീശീലന പരിപാടി സമാപിച്ചു..
IPMന്റെ കേക്ക് ഫെസ്റ്റിലും പങ്കെടുത്തു..
പരിശീലന പരിപാടിയിൽ പങ്കെടുത്തവർ ,IPMലെ രോഗികൾക്ക് മരുന്ന് വാങ്ങുവാൻ വേണ്ടി സ്വരൂപിച്ച തുക ട്രൈനിംഗ് കോഓർഡിനേറ്റർ സത്യപാലൻ സാറിന്
സഹ്ന കുന്നമംഗലം നൽകി..
പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തോടെ പരിപാടി സമാപിച്ചു..