യുവരാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മറ്റി രൂപികരിച്ചു.
യുവരാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മറ്റി രൂപികരിച്ചു.
കോഴിക്കോട് ജില്ലാ യുവ രാഷ്ട്രീയ ജനതാദൾ ഭാരവാഹികളായി ലിജാസ് നരിക്കുനി പ്രസിഡന്റ്, നിതിൻ കാരപ്പറമ്പ് ജനറൽ സെക്രട്ടറി,
മിഥുൻ നടവണ്ണൂർ ട്രഷർ, നിസാർ സി വി, സമീറുറഹ്മാൻ വൈസ് പ്രസിഡന്റുമാർ
ഷംസുദ്ദീൻ രാമനാട്ടുകര അഷ്റഫ് സെക്രട്ടറിമാർ എന്നിവരെ തിരഞ്ഞെടുത്തു,
യോഗം രാഷ്ട്രീയ കിസാൻ ജനത സംസ്ഥാന പ്രസിഡന്റ് ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി ഉദ്ഘാടനം ചെയ്തു ,രാഷ്ട്രിയ ജനതാദൾ ജില്ലാ പ്രസിഡന്റ് ചന്ദ്രൻ പൂക്കിണാറമ്പത്ത് അധ്യക്ഷ്യം വഹിച്ചു,
യുവരാഷ്ട്രീയ ജനതാദൾ ദേശീയ സെക്രട്ടറി ഡോ. അരുൺ സംസ്ഥാന സെക്രട്ടറി ജനറൽ സുഭാഷ് കാഞ്ഞിരത്തിങ്കൽ എപി യൂസഫ് അലി പ്രിയൻ ആന്റണി,ശശീധരൻ പുലരി, വെങ്കടേഷ് കോഴിക്കോട്, എന്നിവർ സംസാരിച്ചു രാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പേരാമ്പ്ര സ്വാഗതവും ലിജാസ് നരിക്കുനി നന്ദിയും പറഞ്ഞു