അറിവിൻ നിലാവ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് 10 വീൽചെയറുകൾ നൽകി
അറിവിൻ നിലാവ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് 10 വീൽചെയറുകൾ നൽകി
കോഴിക്കോട്: അറിവിൻ നിലാവ് (500) മജ്ലിസിൻ്റെ ഭാഗമായി അവതരിപ്പിച്ച പദ്ധതികളിൽ ആദ്യ പദ്ധതിയായ വീൽ ചെയർ സമർപ്പണം വ്യാഴായ്ച ഉച്ചക്ക് രണ്ട് മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടന്നു.
അറിവിൻ നിലാവ് ഉസ്താദ് സഫുവാൻ സഖാഫി പത്തപ്പിരിയം മെഡി: കോളേജ് സൂപ്രണ്ട് Dr ശ്രീജയന് കേഷ്യാലിറ്റി പരിസരത്ത് നടന്ന ചടങ്ങിൽ കൈമാറി, ടി.കെ അബ്ദുറഹിമാൻ ബാഖഫി എം എ ലത്തിഫ് മഖ്ദൂമി അബൂബക്കർ മാസ്റ്റർ
സലീം,കാരന്തൂർ NKശംസുദ്ധീൻ, ആലിയാപ്പു,സഫറുള്ള,
സ്വാന്തനം, സഹായി വാദീസലാം,ട്രോമോ കെയർ,, അറിവിൻ നിലാവ് പ്രവർത്തകരും സന്നദ്ധ സംഘടനാ പ്രവർത്തകരും പങ്കെടുത്തു.
മുഴുവൻ മെഡിക്കൽ കോളേജ്,ജില്ലാ, താലൂക്ക് ആശുപത്രികളിലേക്കും വരുന്ന 12-o തിയ്യതി തിരുവനന്തപുരം മെഡിക്കൽ കോളേജിലും വീൽ ചെയറുകൾ നൽകുമെന്നും
അറിവിൻ നിലാവ് ട്രസ്റ്റ് കമ്മിറ്റി അറിയിച്ചു