Peruvayal News

Peruvayal News

ഇന്ത്യ സ്കിൽ സൗത്ത് റീജിനൽ മത്സരത്തിൽ ഒന്നാം സ്ഥാനവും ഗോൾഡ് മേഡലും അനുരാഗ് എ കരസ്ഥമാക്കി.

ഇന്ത്യ സ്കിൽ സൗത്ത് റീജിനൽ മത്സരത്തിൽ ഒന്നാം സ്ഥാനവും ഗോൾഡ് മേഡലും അനുരാഗ് എ കരസ്ഥമാക്കി.
നേട്ടം
നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ വിശാഖപട്ടണത്തുവച്ച്  സംഘടിപ്പിച്ച  ഇന്ത്യ സ്കിൽ സൗത്ത് റീജിനൽ മത്സരത്തിൽ ഒന്നാം സ്ഥാനവും ഗോൾഡ് മേഡലും അനുരാഗ് എ കരസ്ഥമാക്കി.
റഫ്രിജറേഷൻ & എയർ കണ്ടീഷനിങ് ട്രെഡിലാണ് നേട്ടം കൈവരിച്ചത്.
നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് കാലിക്കറ്റ് (സി ഐ ടി എസ് -  എം ആർ എ സി ട്രെഡിലെ ) പൂർവ്വ വിദ്യാർത്ഥി.
കോഴിക്കോട് ആലുങ്ങൽ ശശിധരൻ , നിഷ പി ദമ്പതികളുടെ മകനാണ്.
Don't Miss
© all rights reserved and made with by pkv24live