മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർത്ത
വഖഫ് സംരക്ഷണ കോ-ഓഡിനേഷൻ കമ്മിറ്റി രൂപീകരണ യോഗം സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ആർ.വി.കുട്ടിഹസ്സൻ ദാരിമി ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർത്ത
വഖഫ് സംരക്ഷണ കോ-ഓഡിനേഷൻ കമ്മിറ്റി രൂപീകരണ യോഗം സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ആർ.വി.കുട്ടിഹസ്സൻ ദാരിമി ഉദ്ഘാടനം ചെയ്തു.
മാവൂർ:
വിവിധ മുസ്ലിം സംഘടനകളിലെ മതവിഭാഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർത്ത വഖഫ് സംരക്ഷണ കോ-ഓഡിനേഷൻ കമ്മിറ്റി രൂപീകരണ യോഗം സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ആർ.വി.കുട്ടിഹസ്സൻ ദാരിമി ഉദ്ഘാടനം ചെയ്തു.
കെ.ആലി ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു.കെ.മുഹമ്മദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി.
മങ്ങാട്ട് അബ്ദുറസാഖ്,കെ.ടി.ഹമീദ്, ഇംതിയാസ്,സാദിഖലി എഴുന്നിലത്ത്, പി.പി.അബ്ദുൽഖാദർ, വി.കെ.റസാഖ് ടി.ടി.ഖാദർ ,തേനുങ്ങൽ അഹമ്മദ്കുട്ടി, ഉമ്മർ ചെറൂപ്പ, കെ.എം.എ നാസർ മാസ്റ്റർ, എം.പി.അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എൻ.പി.അഹമ്മദ് (ചെയർമാൻ) കെ.ടി.ഹമീദ്,
ഇംതിയാസ്, എ.കെ.മുഹമ്മദലി (വൈസ് ചെയർമാൻ) വി.കെ.റസാഖ് (കൺവീനർ) പി.അബ്ദുൽമജീദ്, സൈതലവി അയംകുളം, (ജോ: കൺവീനർ)
കെ.ജാഫർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു