ലോകഭിന്നശേഷി ദിനാചരണം:
തനിച്ചല്ല നിങ്ങൾ.... ഒപ്പമുണ്ട് ഞങ്ങൾ...
വാക്ക് വിത്ത് സെലിബ്രേറ്റീസ്
ലോകഭിന്നശേഷി ദിനാചരണം:
തനിച്ചല്ല നിങ്ങൾ.... ഒപ്പമുണ്ട് ഞങ്ങൾ...
വാക്ക് വിത്ത് സെലിബ്രേറ്റീസ്
ലോകഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി,
മിഠായ് തെരുവ് കൺനിറയെ കാണാനും,തൊട്ടറിയാനും,ഭിന്നശേഷി സൗഹൃദാന്തരിക്ഷത്തിൽ ഒപ്പം നടക്കാനും ഹിമായത്ത്സ്കൂൾ NSS യൂണിറ്റ്
ഹ്യുമാനിറ്റി ചാരിറ്റമ്പിൾ ട്രസ്റ്റിന്റെ സഹകണത്തോടെ കോഴിക്കോട് മിഠായി തെരുവിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി walk with celebrities പരിപാടി നടത്തി
കോഴിക്കോട്ടെ പൗരപ്രമുഖരും രാഷ്ട്രിയ സാമൂഹ്യ നേതാക്കൻമാരും ,വ്യാപാരികളും പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാനം കോഴിക്കോട് ജില്ലാ കലക്ടർ Dr NTL റെഡ്ഡി നിർവ്വഹിച്ചു. തുടർന്ന് അദ്ദേഹം മിഠായിതെരുവിലൂടെ വിദ്യാർത്ഥികൾക്കൊപ്പം പാട്ടും കളിയുമായി നടന്നു നീങ്ങി.
പരിപാടിയിൽ പി. സികന്തർ (മെമ്പർ,നാഷണൽ ലെവൽ ട്രസ്റ്റ്കോർഡിനേഷൻ )അക്ബർഅലി ഖാൻ ,സിറാജ് (ഹ്യുമാനിറ്റി ചാരിറ്റമ്പിൾ ട്രസ്റ്റ്) ,ഷീന ടീച്ചർ,രേഷ്മ ടീച്ചർ(റോഷിസ്കൂൾ),വ്യാപാരി വ്യവസായി മിഠായി തെരുവ് ഭാരവാഹികൾ ,NSS പ്രോഗ്രാം ഓഫീസർ എസ് സർഷാർ അലി , വളണ്ടിയർ ലീണ്ടർ ആമിന നദ എന്നിവർ പങ്കെടുത്തു