കുറ്റിക്കാട്ടൂർ കൊളക്കാടത്ത് മീത്തൽ ശാന്ത (74) നിര്യാതയായി
കുറ്റിക്കാട്ടൂർ കൊളക്കാടത്ത് മീത്തൽ ശാന്ത (74) നിര്യാതയായി ( റിട്ട. സിവിൽ സപ്ലൈസ്). ഭർത്താവ്: പരേതനായ ചിറയ്ക്കൽ ദാസൻ. അച്ഛൻ: പരേതനായ ചക്കു,അമ്മ: പരേതയായ മാണിക്യം. സഹോദരങ്ങൾ: മോഹൻ, പരേതനായ പുരുഷോത്തമൻ, സുശീല, പ്രേമരാജൻ