പെരുവയൽ ചെറുവലത്ത് കൂടത്തിങ്ങൽ പ്രേമരാജൻ (62) നിര്യാതനായി
പെരുവയൽ ചെറുവലത്ത് കൂടത്തിങ്ങൽ പ്രേമരാജൻ (റിട്ട. റെയിൽവേ, 62) അന്തരിച്ചു. ഭാര്യ : പ്രേമലത. മക്കൾ : ജെൽജിത്ത്, ജെഷിത, ജെസ്ന. മരുമക്കൾ : പ്രജിഷ, സജിൻ, പ്രജിൽ. സഹോദരങ്ങൾ : ബാബു, സുലോചന. ശവസംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക്.