പെരുമണ്ണ പരേതനായ കെ.പി.ഇമ്പിച്ചാലി മാസ്റ്ററുടെ ഭാര്യ ഫാത്തിമ (84) അന്തരിച്ചു
പെരുമണ്ണ പരേതനായ കെ.പി.ഇമ്പിച്ചാലി മാസ്റ്ററുടെ ഭാര്യ ഫാത്തിമ (84) അന്തരിച്ചു
ചാലിയത്തെ പ്രശസ്ത കോൺട്രാക്ടറായിരുന്ന റഫിയുടെ മകളാണ് മക്കൾ: കെ.പി.അബ്ദുൽ ഗഫൂർ എടവണ്ണപ്പാറ,സുഹറാ ഉമർ ഓമശ്ശേരി,കെ.പി.അബ്ദുറഹിമാൻ മായനാട്,കെ.പി.സ്വാലിഹ്,കെ.പി.അബ്ദുൽ ജബ്ബാർ. മരുമക്കൾ:പരേതനായ കെ.പി.ഉമ്മർ,
സുഹറ, മൻ സു, നസ്റി,റഷീദ.
സഹോദരൻ: ഹനീഫ ചാലിയം
ഖബറടക്കം നാളെ കാലത്ത് പെരുമണ്ണയിൽ