പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി
പെരുമണ്ണ :
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ അവബോധ ക്ലാസ് പയ്യടിമീത്തൽ എല്‍ പി സ്കൂളില്‍ വെച്ച് നടന്നു. "കൈകോര്‍ക്കാം രക്ഷിക്കാം ഇളം തലമുറയെ" എന്ന വിഷയത്തില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട ക്ലാസ് എടുത്തു. പരിപാടി ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പെഴ്സൺ ദീപ കമ്പുറത്ത് അധ്യക്ഷത വഹിച്ചു.കമ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ നിസരി ക്ലാസിന് നേതൃത്വം നല്‍കി.
വാര്‍ഡ് മെമ്പര്‍ സ്മിത നന്ദി പറഞ്ഞു.