ലുക്കിമിയ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന നേരോത്തു താഴം റഹീമിനുള്ള ചികിത്സ സഹായം കൈമാറി
ഗുരുതരമായ ലുക്കിമിയ രോഗം ബാധിച്ചു തിരുവനന്തപുരം ശ്രീ ചിത്തിര ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന നേരോത്തു താഴം റഹീമിനുള്ള (34)ചികിത്സ സഹായം കമ്മിറ്റി ചെയർമാൻ ഷമീറിന് സിൻസിയർ സോക്കർ അരീന ചെയർമാൻ റഷീദ് കുമ്മങ്ങൽ കൈമാറുന്നു സിൻസിയർ സോക്കർ അരീന ട്രെഷറർ അർഷാദ് പെരുമണ്ണ നസീം നെട്ടാക്കൽ സന്നിധരായി.