Peruvayal News

Peruvayal News

വഖഫ് : പെരുവയൽ പഞ്ചായത്ത് മുസ്ലിം കോ- ഓർഡിനേഷൻ റാലി ചൊവ്വാഴ്ച

വഖഫ് : പെരുവയൽ പഞ്ചായത്ത്
 മുസ്ലിം കോ- ഓർഡിനേഷൻ റാലി ചൊവ്വാഴ്ച

വഖഫ് : പെരുവയൽ പഞ്ചായത്ത്
 മുസ്ലിം കോ- ഓർഡിനേഷൻ റാലി ചൊവ്വാഴ്ച

പെരുവയൽ:
വഖഫ് ബോർഡ് നിയമനം പി.എസ്.സി ക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പെരുവയൽ പഞ്ചായത്തിലെ വിവിധ മുസ്ലിം സംഘടക നകളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്താൻ കോർഡിനേഷൻ കമ്മറ്റി തീരുമാനിച്ചു
ഡിസംബർ 7 ചൊവ്വാഴ്ച വൈകീട്ട് 6.30ന് കല്ലേരിയിൽ നിന്ന് ആരംഭിച്ച് പുവ്വാട്ടു പറമ്പിൽ സമാപിക്കും .
7.30 ന് നടക്കുന്ന പ്രതിഷേധ പൊതുയോഗത്തിൽ വിവിധ മുസ്ലിം സംഘടനാ പ്രതിനിധികൾ പങ്കെടുത്ത് സംസാരിക്കും .
കോ, ഓർഡിനേഷൻ കമ്മറ്റി യോഗത്തിൽ ടി.പി മുഹമ്മദ് അധ്യക്ഷനായി .
കെ.മൂസ മൗലവി ഉദ്ഘാടനം ചെയ്തു.
എ.ടി ബഷീർ ,
പൊതാത്ത് മുഹമ്മദ് ഹാജി ,അബൂബക്കർ വഹബി ,ഡോ.സൈതു ,ഹമീദ് കുറ്റിക്കാട്ടുർ ,
പേങ്കാട്ടിൽ അഹമ്മദ് ,
പി പി ജാഫർ മാസ്റ്റർ ,
എൻ.കെ യൂസുഫ് ഹാജി ,മുസ്തഫ പുവ്വാട്ടുപറമ്പ് ,
പി.കെ ഷറഫുദ്ധീൻ ,എൻ.വി കോയ ,ഉനൈസ് പെരുവയൽ ,ഇ.സി മുഹമ്മദ് ,മുഹമ്മദ് കോയ കായലം ,യാസർ അറഫാത്ത് ,
റഹീം ആനക്കുഴിക്കര ,ഹാരിസ് വി ,ഷിഹാബ് പൈങ്ങോട്ടുപുറം സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live