ഭവന നിർമാണ പ്രവർത്തനത്തിനുള്ള ഫണ്ടിലേക്ക് ടീം കൈലാസം പെരുമൺപ്പുറയുടെ ധനസഹായം മാവൂർ സബ്ബ്ഇൻസ്‌പെക്ടർ മഹേഷ്‌കുമാർ തണൽ ഭാരവാഹികൾക്ക് കൈമാറി
തണൽ ചാരിരിറ്റി കുടുംബം മാവൂരിന്റെ പാവപ്പെട്ട ഒരു കുടുംബത്തിന്റെ ഭവന നിർമാണ പ്രവർത്തനത്തിനുള്ള ഫണ്ടിലേക്ക് ടീം കൈലാസം പെരുമൺപ്പുറയുടെ ധനസഹായം മാവൂർ സബ്ബ്ഇൻസ്‌പെക്ടർ മഹേഷ്‌കുമാർ തണൽ ഭാരവാഹികൾക്ക് കൈമാറി si സതീഷ്കുമാർ
RED FM RJ സൂരജ് ടീം കൈലാസം രക്ഷധികാരി രാജേഷ് MC. തണൽ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ എത്തി