Peruvayal News

Peruvayal News

അസംഘടിത തൊഴിലാളികൾക്കുള്ള ഇ ശ്രാം രജിസ്ട്രേഷൻ കാർഡ് വിതരണം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ നിർവ്വഹിച്ചു

അസംഘടിത തൊഴിലാളികൾക്കുള്ള ഇ ശ്രാം രജിസ്ട്രേഷൻ കാർഡ് വിതരണം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ നിർവ്വഹിച്ചു

തൊഴിൽ കാർഡ് വിതരണോൽഘാടനം
          
ചാത്തമംഗലം പഞ്ചായത്ത് 5-ാംവാർഡ് മെമ്പറുടെയും,കളൻതോട് അക്ഷയയുടെ ഉൽഘടനത്തോടനുബന്ധിച്ചും സംഘടിപ്പിച്ച  അസംഘടിത തൊഴിലാളികൾക്കുള്ള            ഇ ശ്രാം രജിസ്ട്രേഷൻ കാർഡ് വിതരണം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ നിർവ്വഹിച്ചു
Don't Miss
© all rights reserved and made with by pkv24live