കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് അനൂദ ഷെറിൻ
കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് അനൂദ ഷെറിൻ
പെരുമണ്ണ :
കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്തു. മുക്കോണുപറമ്പിൽ മുഹമ്മദാലി അലീമ ദമ്പതികളുടെ മകളും ഇരിങ്ങല്ലൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയുമായ അനൂദ ഷെറിനാണ് സ്വന്തം മുടി മുറിച്ചു നൽകി മാതൃകയായത്. സതീശചന്ദ്രൻ മാസ്റ്റർ, അബ്ബാസ് മുബാറക് വില്ല എന്നിവർ മുടി ഏറ്റു വാങ്ങി...