പുവ്വാട്ട്പറമ്പ് മണ്ണാറത്തുറ ഇമ്പിച്ചിക്കോയ ( കുഞ്ഞാൻറ്റി 78 ) നിര്യാതനായി.
പുവ്വാട്ട്പറമ്പ് മണ്ണാറത്തുറ ഇമ്പിച്ചിക്കോയ ( കുഞ്ഞാൻറ്റി 78 ) നിര്യാതനായി. മുസ്ലിം ലീഗ് ആദ്യ കാല പ്രവർത്തകനായിരുന്നു. ഭാര്യമാർ : പരേതയായ ആമിന , പാത്തു . മക്കൾ : സിദ്ധീഖ് ( ഖത്തർ ), അബ്ദുൽ കരീം (കുവൈത്ത്), അബ്ദുൽ ലത്തീഫ് ( സൗദി), അബ്ദുൽ റഷീദ് ( സൗദി), മുഹമ്മദ് ഫാസിൽ, മുഹമ്മദ് സ്വാലിഹ് , സുബൈദ , സുഹറ , റംല, സീനത്ത്, പരേതനായ അബൂ താഹിർ . മരുമക്കൾ : സെയ്ദു മുസ്തഫ നല്ലളം, അബ്ദുൽ അസീസ് പാറോപ്പടി, അഷ്റഫ് പാലാഴി, നിസ്റിദ് മാത്തറ, ജർഷാദ്, അഫ്സത്ത്, സലീന, മുഫീദ , ഫാത്തിമ ഷെറിൻ .