പെരുവയൽ ഗ്രാമ പഞ്ചായത്തിൽ കൃഷിഭവൻ നേതൃത്വത്തിൽ ആരംഭിച്ച ക്രിസ്മസ്സ് - ന്യൂ ഇയർ കാർഷിക വിപണി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സുഹറാബിഉൽഘാടനം ചെയ്തു.
പെരുവയൽ ഗ്രാമ പഞ്ചായത്തിൽ കൃഷിഭവൻ നേതൃത്വത്തിൽ ആരംഭിച്ച ക്രിസ്മസ്സ് - ന്യൂ ഇയർ കാർഷിക വിപണി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സുഹറാബിഉൽഘാടനം ചെയ്തു. കൃഷി ഓഫീസർ യു.കെ.ദിവ്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ-അബ്ദുറഹിമാൻ, PM - ബാബു, കാർഷിക കർമസേന സെക്രട്ടറി സി.എം.സദാശിവൻ, എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്തിലെ കർഷകർ ഉൽപ്പാദിപ്പിച്ച നാടൻ പച്ചക്കറികൾ ഇവിടെ ലഭ്യമാണ്.