മാവൂർ മേഖല ഉൾനാടൻ മൽസ്യതൊഴിലാളി കൺവെൻഷനും ഉസ്സൻ ഗുരുക്കൾ അനുസ്മരണ സദസ്സും സംഘടിപ്പിച്ചു

മാവൂർ മേഖല ഉൾനാടൻ മൽസ്യതൊഴിലാളി കൺവെൻഷനും 
 ഉസ്സൻ ഗുരുക്കൾ അനുസ്മരണ സദസ്സും സംഘടിപ്പിച്ചു 
                  
മാവൂർ മേഖല ഉൾനാടൻ മൽസ്യതൊഴിലാളി കൺവെൻഷനും 
 ഉസ്സൻ ഗുരുക്കൾ അനുസ്മരണ സദസ്സും സംഘടിപ്പിച്ചു 
                  
മാവൂർ:
 STU നേതാവും  ബഹുമുഖ പ്രതിഭയമായിരുന്ന ഉസ്സൻ' ഗുരുക്കളുടെ അനുസ്മരണ സദസ്സ് മാവൂർ STU ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു  .വിസ്മരിക്കപ്പെടുന്ന കാലത്തും അനുസ്മരിക്കപ്പെടുക എന്നുള്ളത് മാനുഷ്യക മൂല്യമാണെന്നും, ലക്ഷ്യം നേടും വരെ വിശ്രമമില്ലാതെ പ്രവർത്തിക്കുകയും . പ്രതിസന്ധികളെ ആർജ്ജവത്തോട നേരിടാൻ മുൻനിരയിൽ നിൽക്കുന്ന പ്രകൃതവുമായി അദ്ധേഹത്തിൻ്റേത് എന്ന്STU ദേശീയ പ്രസിഡണ്ട് Adv: M റഹ്മത്തുള്ള  പറഞ്ഞു  മാവൂർ മേഖല ഉൾനാടൻ മത്സ്യതൊഴിലാളി യൂണിയൻ STU സംഘടിപ്പിച്ച അനുസ്മരണ സദസ്സ്  ഉൽഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ധേഹം
           

STU .സംസ്ഥാന. ജനറൽ സെക്രട്ടറി U പോക്കർ മുഖ്യ പ്രഭാഷണം നടത്തി   STU ജില്ലാ പ്രസിഡണ്ട്.K M കോയ
ഉസ്സൻ ഗുരുക്കൾ അനുസ്മരണ പ്രഭാഷണം നടത്തി  . മൽസ്യ വിതരണ തൊഴിലാളി ഫെഡറേഷൻ STU ജില്ലാ ട്രഷറർ ഖമറുദ്ദീൻ എരഞ്ഞോളി അദ്ധ്യക്ഷത വഹിച്ചു മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ,  മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ  NP അഹമ്മദ്,  മാങ്ങാട്ട് അബ്ദുറസാഖ്, ജില്ലാ STU ഭാരവാഹികളായ TMC അബൂബക്കർ , 
        N സുബൈർ,
.മാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി VK റസാഖ്,
മാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുൽ കരീം,
മൽസ്യ വിതരണ തൊഴിലാളി ഫെഡറേഷൻ STU ജില്ലാ വൈസ് പ്രസിഡണ്ട് അബ്ബാസ് പെരുവയൽ, വനിതാ ലീഗ് മണ്ഡലം പ്രസിഡൻ്റ് ഖദീജ കരിം, c.മുനീറത്ത് ടീച്ചർ,  മാവൂർ ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് P അബ്ദു ലത്തീഫ് ,കർഷക സംഘം മണ്ഡലം സെക്രട്ടറി K മുനീർ, UDF കൺവീനർ TP ഉമ്മർ മാസ്റ്റർ, തേനുങ്ങൽ അഹമദ് കുട്ടി KMCC
 K ആലി ഹസൻ മാവൂർ ,VP അസൈനാർ പെരുമണ്ണ KMA നാസർ  KSTU , M ആലിക്കുഞ്ഞി,  
  C ഇമാമുദ്ദീൻ, മുർത്താസ് കുറ്റിക്കടവ്, K ജാഫർ ,പൂളക്കോട് അബ്ദുറഹിമാൻ, സലീം ചെറുതൊടി എന്നിവർ പ്രസംഗിച്ചു .കൺവീനർ പാലക്കോൾ ഹംസ സ്വാഗതവും ചിറ്റടി  അബ്ദുഹാജി നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live