V ഫൗണ്ടേഷൻ മൊബൈൽ മെഡിക്കൽ ക്യാമ്പ് നടത്തി.
V ഫൗണ്ടേഷൻ മൊബൈൽ മെഡിക്കൽ ക്യാമ്പ് നടത്തി.
വെള്ളിപ്പറമ്പ് കേന്ദ്രമായി സാമൂഹ്യ സേവന രംഗത്ത് സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന V ഫൗണ്ടേഷൻ കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മൊബൈൽ മെഡിക്കൽ ക്യാമ്പ് നടത്തി...
110പേരുടെ പരിശോധനകൾ നടത്തി..
വെള്ളിപറമ്പ് ജംഗ്ഷനിൽവെച്ച് മിംസിന്റെ മൊബൈൽ വാഹനത്തിൽ വെച്ചാണ് പരിശോധനകൾ നടന്നത്..