മിഷാലിനെ ആഭിലാഷ് ക്ലബ് അനുമോദിച്ചു
മിഷാലിനെ ആഭിലാഷ് ക്ലബ് അനുമോദിച്ചു
ആൾ ഇന്ത്യ യൂണിവേഴ്സിറ്റി ഫുട്ബോൾ ജേതാക്കളായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം അംഗവും, ടൂർണ്ണമെൻ്റിലെ മികച്ച സ്ട്രൈക്കറായും തിരഞ്ഞെടുത്ത മിഷാലിനെ അഭിലാഷ് ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ നേതൃതത്തിൽ അനുമോദിച്ചു. ക്ലബ് പ്രസിഡൻ്റും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ കരുപ്പാൽ അബ്ദുറഹിമാൻ ഉപഹാരം നൽകി. NK മുനീർ , അഷ്റഫ് PT, അലോഷ്യസ്, ഹമീദ് KP, അസ് ലം NK എന്നിവർ പ്രസംഗിച്ചു.