സംസ്ഥാന സബ്ബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ വിജിയികളായ കോഴിക്കോട് ജില്ലാ ടീം
സംസ്ഥാന സബ്ബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ വിജിയികളായ കോഴിക്കോട് ജില്ലാ ടീം അംഗമായ ഐശ്വര്യയ്ക്ക് (D/o മനോജ് പാളേരി ) മുദ്ര ചെറൂപ്പയുടെ ഉപഹാരം മാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ച്ചെയർമാൻ ടി.രഞ്ജിത്ത് നൽകി. "മുദ്ര" പ്രസിഡൻ്റ് UA.ഗഫൂർ, സെക്രട്ടറി സന്ദീപ്.T, ട്രഷറർ മനോജ് K, ഭാരവാഹികളായ അനീഷ് ,സലീം, സത്യൻ കളരിക്കൽ, അയ്യൂബ് എന്നിവർ സംബന്ധിച്ചു